KannurLatest

ദിവംഗതനായി

“Manju”

കണ്ണൂര്‍ : മാട്ടൂൽ യൂണിറ്റിലെ ആത്മബന്ധു ഇട്ടോൽ പറമ്പിൽ ഹൗസിൽ സുധാകരൻ ഇ.പി.(68) നിര്യാതനായി. മാട്ടൂൽ സെൻട്രലിൽ ഗ്രാമീണ ബാങ്കിനു സമീപത്താണ് ഭവനം. ഭാര്യ : പ്രസന്ന പി.വി., സഹോദരങ്ങൾ: സുജാത, സുരേശൻ, അജിത്, അജയൻ, അഞ്ജലി. സംസ്കാരം ഇന്ന് തിങ്കളാഴ്ച (19/12/2022) ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക്. പ്രാർത്ഥനാ ചടങ്ങുകള്‍ 2.30 ന് ആരംഭിക്കുന്നതാണ്.

Related Articles

Back to top button