KeralaLatest

ദിവംഗതയായി

“Manju”

ആലപ്പുഴ : ചേർത്തല, വല്യത്തോട് മംഗലത്തുവീട്ടിൽ പരേതനായ ഡോ.മുരളിയുടെ സഹധർമ്മിണി ഡോ. സുദക്ഷിണ (83) റിട്ട. ഗവ.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആലപ്പുഴ. വർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റി അംഗമായിരുന്നു.
മക്കൾ : ഡോ മനു മുരളി, ഡോ: ജിനു മുരളി
മരുമക്കൾ : ഡോ: സുജ, ഡോ: ജിഷ.
സംസ്ക്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button