KeralaLatest

ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാഗസുബ്രഹ്മണ്യം ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോ‍ത്തന്‍കോട് : ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാഗസുബ്രഹ്മണ്യം മണ്ഡാവ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം റിസപ്ഷനില്‍ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ആശ്രമം ചുമതലക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല സഹകരണ മന്ദിരം എന്നിവിടങ്ങളില്‍ കൂടിക്കാഴ്ച നടത്തി. ദര്‍ശമന്ദിരം റിസപ്ഷനില്‍ അദ്ദേഹം ആശ്രമം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button