IndiaLatest

കശ്മീരില്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തി വിശ്വാസികള്‍

“Manju”

ശ്രീനഗർ : വിശുദ്ധവാര പ്രദക്ഷിണത്തിന് സാക്ഷികളായി കശ്മീരിലെ തെരുവുകള്‍. ഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യൻ പള്ളികള്‍ കേന്ദ്രസർക്കാർ തന്നെ പുനർനിർമ്മിച്ച്‌ വിശ്വാസികള്‍ക്ക് കൈമാറുകയാണ് ഇവിടെ .അതിനു പിന്നാലെയാണ് ഭീഷണികളും, കല്ലേറുമില്ലാതെ വിശ്വാസികള്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തിയത്.

Related Articles

Back to top button