KeralaLatest

തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിമഹിമ പ്രവർത്തകർ സ്പിരിച്ച്വൽ സോണിൽ കർമ്മംനടത്തി

“Manju”
തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിമഹിമ പ്രവർത്തകർ സ്പിരിച്ച്വൽ സോണിൽ കർമ്മംനടത്തി

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) യിലെ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകർ ഇന്ന് (2-4-2024 ചൊവ്വാഴ്ച) സ്പിരിച്ച്വൽ സോണിൽ ശുചീകരണ പ്രവർത്തനം നടത്തി. സ്പിരിച്ച്വൽ സോണിലെ സന്ന്യാസിമാരുടെ താമസസ്ഥലം കെട്ടിടം ടെറസ്, കുടിവെള്ള ടാങ്കുകൾ എന്നിവ വൃത്തിയാക്കി മാലിന്യങ്ങൾ ചാക്കിലാക്കി പുറത്തെത്തിക്കുന്ന കർമ്മത്തിലാണ് ഇന്ന് ശാന്തിമഹിമ പ്രവർത്തകർ ഏർപ്പെട്ടത്.

 

Related Articles

Back to top button