InternationalLatest

ഒ​ളി​മ്പിക്സ്‍ വി​ദേ​ശ കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക്

“Manju”

ശ്രീജ.എസ്

ടോ​ക്കി​യോ: ഒ​ളി​മ്പിക്സി​ല്‍ വി​ദേ​ശ കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​ത് വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ന്‍. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​റ്റി​വെ​ച്ച ഒ​ളിമ്പിക്സ് 2021 ജൂ​ലൈ 23ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. കോ​വി​ഡ് ഭീ​തി വി​ട്ടു​മാറാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ളിമ്പിക്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​രു​ന്ന​ത് കാ​ര​ണ​മാ​ണ് വി​ദേ​ശ കാ​ണി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സം​ഘാ​ട​ക​ര്‍ ഒ​രു​ങ്ങു​ന്ന​ത്. പ​രി​മി​ത​മാ​യ അ​ള​വി​ല്‍ സ്വ​ദേ​ശ കാ​ണി​ക​ള്‍​ക്കു മാ​ത്രം സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കാ​നാ​ണ് നീ​ക്കം.

Related Articles

Back to top button