കോഴിക്കോട്: കളിക്കുന്നതിനിടയില്‍ 21കാരന് മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന് ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. കളിക്കിടെ തളര്‍ന്നുവീണ യുവാവ് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. ഉമ്മ : റംല. സഹോദരങ്ങള്‍: ഹരീദ് ( അധ്യാപകന്, ഉമ്മത്തൂര്‍ എം എല്‍ പി സ്കൂള്‍, ശാഖഎസ് കെ എസ് എഫ് ട്രെന്‍ഡ് സെക്രടറി), ഹസ്ത നദീര്‍, ജംസിയ സമീര്‍.
Related Articles
വേദനയില്ലാത്ത കുത്തിവെപ്പ് കണ്ടുപിടിച്ചു, നേട്ടത്തിന് പിന്നില്‍ മലയാളി വനിതയും
June 28, 2023 12:29 PM
Check Also
Close
-
ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ട; ജാഗ്രതയും പ്രതിരോധവും പ്രധാനം; ഐസിഎംആര്‍November 28, 2021 11:17 AM