നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മ്മാതാവും ബിസിനസുകാരനുമായ അര്ജുന് രവീന്ദ്രനാണ് വരന്. ഇരുവരും കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. അതെസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹ തിയ്യതി പുറത്ത് വിട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ സന്നിഹതരായിരുന്നു.വിമാനത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് താരം മലയാളത്തില്‍ തുടക്കം കുറിച്ചത് . പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്ഫഷന് ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
Related Articles
അമര്‍ ജവാന് ജ്യോതി യുദ്ധസ്മാരകത്തില്‍ ലയിപ്പിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍
January 21, 2022 12:58 PM
Check Also
Close
-
വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി അദ്ധ്യാപകര്‍June 8, 2020 11:10 AM