വിരുദുനഗര്‍(തമിഴ്നാട്): വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ശിവകാശിയിലെ ദുരൈസ്വാമിപുരം എന്ന പ്രദേശത്തെ പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് ആര് കണ്ണന് അറിയിച്ചു. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു.
Related Articles
Check Also
Close
-
വാക്സിന് എടുത്തില്ലെങ്കില്‍ ജോലിയില്ലNovember 13, 2021 8:59 PM