തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇനി പൂരത്തിന് ആറ് നാളാണുള്ളത്. കൂടാതെ തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. നാടും നഗരവും പൂരലഹരിയിലേക്ക് നീങ്ങുകയാണ്. ഇന്നുതന്നെ അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ആദ്യ കൊടികയറ്റം ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ്. പിന്നാലെ പല സമയങ്ങളിലായി മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും.
Related Articles
രാമായണമാസം അവസാനിക്കുമ്പോൾ നിശബ്ദ തപസ്വിനിയായ ഊർമിളയെ കൂടി നമുക്ക് ഓർമിക്കാം
August 16, 2020 5:41 PM
Check Also
Close
-
വിവാഹനിശ്ചയ ദിവസം യുവാവ് മരണപ്പെട്ടുJanuary 20, 2021 10:05 AM