തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാക്സിനേഷന് നയം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 62,25,976 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. വാക്സിന് ദൗര്‍ലഭ്യം പ്രധാന പ്രശ്നമാണ്. കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് പ്രതിവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി
January 4, 2024 1:02 PM
വെങ്കല മെഡലുകള്‍ നഷ്ടപ്പെട്ട കളിക്കാര്‍ക്ക് ആല്‍ട്രോസ് സമ്മാനിച്ചു ടാറ്റ മോട്ടോഴ്സ്
August 30, 2021 3:57 PM
Check Also
Close
-
ഇന്ത്യയില്‍ ഒ.ടി.ടി ഉപയോക്താക്കള്‍ 500 ദശലക്ഷത്തിലധികംNovember 30, 2023 5:19 PM