പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നു. യു ഡി എഫിന് 19- 23 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുള്ളപ്പോള്‍,എല്‍ ഡി എഫിന് 18- 22 സീറ്റ് വരെ നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.മറ്റുള്ളവര്‍ക്ക് ഒരു സീറ്റില്‍ വിജയ സാധ്യത കാണുന്നുണ്ടെങ്കിലുംഎന് ഡി എ മധ്യകേരളത്തിന്റെ ചിത്രത്തിലില്ല. എന്‍ ഡി എയ്ക്ക് സീറ്റൊന്നുമില്ലെന്നാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ പറയുന്നത്.
Related Articles
Check Also
Close
-
സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം:മുല്ലപ്പള്ളിJuly 29, 2020 5:22 PM