കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വാക്സിനേഷന് നിരക്ക് 70 ശതമാനം കടന്നു. ആരോഗ്യമന്ത്രി ബാസില്‍ ഹമൂദ് സബാഹ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നതില്‍ വാക്സിനേഷന് നിര്‍ണായക പങ്കു വഹിച്ചതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിനേഷന് നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് നീക്കം.
Related Articles
നവ കേരള സദസ്സ് ശാന്തിഗിരി വാര്‍ഡില്‍ നാളെ പരാതികൾ സ്വീകരിക്കുന്നു.
December 7, 2023 5:17 PM
Check Also
Close
-
തമിഴ്നാട്ടില്‍ പരക്കെ മഴ: ചെന്നൈയില്‍ വെള്ളപൊക്കംJune 19, 2023 11:07 AM