കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മുന്നില്‍. ആദ്യഘട്ടത്തില്‍ ബിന്ദു ലീഡ് ഉയര്‍ത്തിയെങ്കിലും, പിന്നീട് മുകേഷ് ലീഡ് നില നിലനിര്‍ത്തുകയായിരുന്നു. കൗണ്ടിംഗ് തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്ബോള്‍ കേരളത്തിലെ ലീഡ് നില എല്‍ഡിഎഫ്- 79, യുഡിഎഫ്- 59, എന്‍ഡിഎ-02 എന്ന നിലയിലാണ്.
Related Articles
விஸ்வ ஞான மந்திரம் ஆளுநர் ஆரிப் முஹம்மது கான் அர்ப்பணிப்பு
April 3, 2023 6:38 PM
Check Also
Close
-
രണ്ടാം ടെസ്റ്റ് : ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 70 റണ്‍സ് വിജയലക്ഷ്യംDecember 29, 2020 9:20 AM