കോട്ടയം: കോവിഡ് രോഗികള്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ പോകുന്നതിനായി സ്വന്തം വാഹനം വിട്ടു നല്കി കോണ്‍ഗ്രസ് നേതാവ്.കണക്കാരിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും, സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പറുമായിരുന്ന സൈജു കല്ലളയിലാണ് വാര്‍ഡ് തല കോവിഡ് കര്‍മ്മസമിതിക്ക് കാര്‍ വിട്ടുനല്‍കിയത്.
Related Articles
ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം; ചെെനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
June 27, 2020 1:07 PM
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം ന്യൂജേഴ്സിയില്‍ ഒരുങ്ങുന്നു.
September 24, 2023 4:53 PM
Check Also
Close
-
ചിറ്റാരി കോണത്ത് വീടുകളിൽ വെള്ളം കയറി.November 24, 2021 9:56 AM