ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനൊപ്പം പ്രകൃതിക്ഷോഭവും ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു.
ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേന പ്രതിനിധികളും യോഗത്തില്‍ പങ്കെുക്കുന്നുണ്ട്.