ദില്ലി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സീന് നല്കാന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ നല്കി. ഇതുവരെ രാജ്യത്ത് നല്കിയ ആകെ വാക്സിനേഷന് 20 കോടി പിന്നിട്ടു. 45 വയസിനു മുകളില്‍ മൂന്നിലൊന്ന് പേര്‍ക്ക് വാക്സീന് നല്കി. രണ്ടു ഡോസ് വാക്സീനും 4.5ശതമാനം പേര്‍ക്കാണ് കിട്ടിയത്.