ബംഗലൂരു : കോറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് പേര് രോഗബാധിതരാകാന്‍ സാധ്യത. 63 പുതിയ കേസുകളാണ് സംസ്ഥാനത്ത് ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കോണ്ട് ഈ അളവിലുളള അണുബാധ സംസ്ഥാനത്ത് പുതിയ റെക്കോഡ് കൂടിയാണ്. ഇതിനു മുമ്പ് മെയ് 10 നാണ് ഒരു ദിവസം പരമാവധി കേസ്സുകള്‍ കണ്ടെത്തിയത്. 57 കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 925 ആായി.
Related Articles
മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
August 12, 2020 1:59 PM
Check Also
Close
-
യുപിയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് 50,000 രൂപയ്ക്ക് വിറ്റുJuly 13, 2021 12:29 PM