ന്യൂഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
Related Articles
Check Also
Close
-
ഒരുവര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ജിയോക്ക് 9.09 കോടി പുതിയ വരിക്കാര്‍November 27, 2020 11:52 AM