കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 9) 619 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 597 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ശതമാനം.
Related Articles
മാര്‍ച്ച് 17 ലെ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍
February 26, 2021 8:06 AM
ലാപ്ടോപ്പിനായി ഇനിയും പഞ്ചായത്ത് കയറി അപമാനിതരാകാൻ വയ്യ ഹൈക്കോടതിയെ സമീപിച്ച് അനഘ
July 19, 2020 8:12 PM
Check Also
Close
-
ഡൽഹി വൈക്കം സംഗമത്തിന്റെ ആഘോഷം ഒക്ടോബർ രണ്ടിന്September 25, 2023 11:43 AM