കളമശേരി: കുസാറ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ഫോട്ടോണിക്സിലെ എം.ടെക് ഓപ്റ്റോ ഇലക്ട്രോണിക്സ് ആന്‍ഡ് ലേസര്‍ ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിനായിട്ടുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന് ടെസ്റ്റ് ജൂലായ് 22ന് ഉച്ചയ്ക്ക് 2 ന് നടത്തുമെന്ന് അറിയിച്ചു. ഫോണ്‍: 0484-25 75848/0484-28624 11
Related Articles
ശാന്തിഗിരിയില്‍ ഇന്ന് കർമ്മമേഖലയിലെ മികവിന് അമ്പത് പേർക്ക് ആദരവ്
April 5, 2023 6:33 AM
Check Also
Close
-
നടിയെ ആക്രമിച്ച കേസ്: മുഖ്യ സാക്ഷിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി.September 28, 2020 6:00 PM