തിരുവനന്തപുരം : കോവിഡ് വാക്സിന്റെ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട ഫൈനൽ സർട്ടിഫിക്കറ്റ് ഓൺലൈൻവഴി ലഭ്യമായിത്തുടങ്ങി. ഒന്നാം ഡോസ് വാക്സിൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസുകാർക്ക് ആ ബാച്ചിന്റെ ഡോസ് നമ്പരും തീയതിയുമായാണ് ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. സർട്ടിഫിക്കറ്റ്ഡൗൺലോഡ് ചെയ്യാനും, പാസ്പോർട്ട് നമ്പർചേർക്കാനും, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുവന്നിട്ടുള്ളവർക്ക് തിരുത്താനും കോവിൻ വെബ് സൈറ്റിൽ സൗകര്യമുണ്ട്.
Related Articles
മരയ്ക്കാറിന്റെയും, മാലിക്കിന്റെയും റിലീസ് മാറ്റുമെന്ന സൂചനയുമായി നിര്‍മ്മാതാക്കള്‍
April 21, 2021 5:27 PM
Check Also
Close
-
മന്ത്രി കെ. ടി ജലീലിന്റെ ഡോക്ടറേറ്റ് പുനഃപരിശോധിക്കണമെന്ന് പരാതിNovember 9, 2020 4:27 PM