കണ്ണൂര്‍: ജില്ലയിലെ കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യാനങ്ങള്‍ 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സ് ഉള്ളതും കെഎംഎഫ് ആര് ആക്റ്റിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ അനുസരിച്ച് വലയും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുന്നവയുമായിരിക്കണം.
Related Articles
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 6,244 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 50,056 സാമ്പിളുകള്‍October 14, 2020 7:03 PM