തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെന്റ് ലഭിച്ചവര്‍ക്ക് കോളജുകളില്‍ പ്രവേശനം നേടാനുള്ള സമയം സപ്തംബര്‍ 17 ന് അഞ്ച് മണിക്ക് അവസാനിക്കും. മാന്‍ഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവര്‍ അലോട്ട്മെന്റ് നടപടികളില്‍ നിന്ന് പുറത്താകും. വിശദ വിവരങ്ങള്‍ക്ക് http://admission.uoc.ac.in
Related Articles
സ്വര്‍ണ്ണക്കടത്ത്; നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എന്‍ഐഎ
December 11, 2020 3:07 PM
Check Also
Close
-
വിഷം കഴിച്ച പെൺകുട്ടിയുടെ മൊഴിയെടുത്തു; പുറത്തു വന്നത് പീഡന കഥ.October 9, 2020 3:30 PM