കൊച്ചി: എറണാകുളം പോണേക്കരയിലെ വാടക വീട്ടില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രദ്ധ (21) യാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ ഇവര്‍ സുഹൃത്തുക്കള്‍ക്കെപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നു രാവിലെ ശ്രദ്ധ മുറി തുറക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ മുറി തുറന്നു നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുറച്ചുകാലമായി ശ്രദ്ധ ഡിപ്രഷനിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
Related Articles
ഫൈനല്‍സിനു ശേഷം രജിഷ വിജയന് വീണ്ടും സ്പോര്‍ട്സ് താരമായി എത്തുന്ന പുതിയ ചിത്രം ഖൊ ഖൊ.
August 29, 2020 1:11 PM
Check Also
Close
-
അജയപ്രാണമാതാജി സമാധിയായിMay 15, 2020 8:46 AM