KeralaKottayamLatest

അതിരപ്പിള്ളി ഇന്ന് മുതല്‍ തുറക്കും

“Manju”

ചാലക്കുടി: അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല ചൊവ്വാഴ്ച മുതല്‍ തുറക്കും. രണ്ട് ദിവസം മുമ്പാണ് അതിരപ്പിള്ളിയും വാഴച്ചാലും അടച്ചിട്ടത്. ഗുരുതരമായ കാലാവസ്ഥാ പ്രശ്‌നം ഇല്ലെങ്കില്‍ ഇനി അടച്ചിടേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനം. എന്നാല്‍ മലക്കപ്പാറ യാത്രയ്ക്ക് നിയന്ത്രണം ഉണ്ടാകും.

Related Articles

Back to top button