ഡല്‍ഹി : ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ വിവിധ സഖ്യ രാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്താന്‍ വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി
ജനാധിപത്യ സമൂഹങ്ങളുടെ നിലനില്‍പ്പിന് സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പങ്കുവഹിക്കാനാകും. നല്ല രീതിയിലും മോശം രീതിയിലും ജനാധിപത്യത്തെ സ്വാധീനിക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.