അറക്കുളം: പഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവം നടന്നു.കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് അംഗം എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി, അറക്കുളം കൃഷി അസിസ്റ്റന്റ് ഹുസൈന്, സമിതി പ്രസിഡന്റ് ജോമോന് മൈലാടൂര്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Related Articles
ക്യാമറ തകര്‍ത്തു, ക്രൂരമായി മര്‍ദ്ദിച്ചു; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണം
March 14, 2024 11:00 AM
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചീര വാങ്ങി; വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ വിഷപ്പാമ്പ്
April 17, 2021 1:41 PM
Check Also
Close
-
സ്വകാര്യ ട്രെയിന്‍ സര്‍വീസ് 2023 മാര്‍ച്ച് മുതലെന്ന് കേന്ദ്രംJuly 20, 2020 11:51 AM