പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
Related Articles
Continued Chinese military exercises in South China Sea violate 2002 declaration: US
August 29, 2020 8:11 AM
Check Also
Close
-
ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍August 23, 2020 7:00 PM