സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയില്‍. എന്‍. ഷംസുദ്ദീന് എം.എല്‍.എയാണ് പ്രതിപക്ഷത്തിനു വേണ്ടി നോട്ടീസ് നല്‍കിയത്. പൊലീസിന്റെ നിഷ്ക്രിയത്വം മൂലമാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ കൊലപാതകസംഭവങ്ങള് നടക്കുന്നതെന്ന് ഷംസുദ്ദീന് ആരോപിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Related Articles
Check Also
Close
-
അമ്മയ്ക്ക് മൂര്‍ഖന്റെ കടിയേറ്റു, വായ കൊണ്ട് ചോര വലിച്ചെടുത്ത് മകള്‍March 22, 2023 3:49 PM