ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ യുവതാരം ശ്രേയസ് അയ്യരെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. ധരംശാലയില്‍ നടന്ന രണ്ടാമത്തെ കളിയില്‍ ഇന്ത്യ റണ്‍ചേസില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്തപ്പോള്‍ ഹീറോയായത് ശ്രേയസായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 44 ബോളില്‍ പുറത്താവാതെ 74 റണ്‍സ് അടിച്ചെടുത്തിരുന്നു. ടി20യില്‍ ശ്രേയസിന്റെ കരിയര്‍ ബെസ്റ്റ് സ്കോറായിരുന്നു ഇത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
Related Articles
Check Also
Close
-
യോഗി കള്ളക്കാവിയിട്ട പൂച്ച സന്യാസി -എം.എം മണിFebruary 22, 2021 3:41 PM