IndiaKeralaLatest

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടപെടലുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി.

“Manju”

 

മാവേലിക്കര:  ഇ.എസ്.ഐ ആശുപത്രി അടിസ്ഥാന സൗകര്യ വര്‍ധനവിനായിട്ട് ,കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൂടിയായ എം.പി ഇ.എസ്‌.ഐ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഖ് മീത് ഭാട്ടിയക്ക് കത്ത് നല്‍കിയത്. ഇ.എസ്‌.ഐയുടെ എഴുകോണ്‍, കൊല്ലം ആശ്രാമം ആശുപത്രികളില്‍ ഓക്സിജന്‍ ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുക,

ആംബുലന്‍സ് വാഹനങ്ങള്‍ സജ്ജമാക്കുക, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, പള്‍സ് ഓക്സിമീറ്റര്‍, പി.പി.ഇ കിറ്റുകള്‍, കയ്യുറകള്‍, എന്‍ 95 മാസ്കുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുക, ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും കത്തിലൂടെ എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button