ബഹ്റൈന്‍, ബെലാറസ് എന്നിവയ്ക്കെതിരെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉണ്ടാകില്ല എന്നതിനാല്‍ സ്റ്റിമാച് പകരം ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. എ ടി കെ മോഹന്‍ ബഗാന് താരമായ സന്ദേശ് ജിങ്കനും ബെംഗളൂരു എഫ് സി താരം ഗുര്‍പ്രീത് സിങ് സന്ധുവും ആകും ഇന്ത്യയുടെ ക്യാപ്റ്റന്മാരെന്ന് ഇന്ന് പരിശീലകന് സ്റ്റിമാച് പറഞ്ഞു. ഇരുവരും മുമ്ബും ഇന്ത്യയെ നയിച്ചിട്ടണ്ട്.പരിക്ക് കാരണം ആണ് ഛേത്രി ഇന്ത്യക്ക് ഒപ്പം ഇല്ലാത്തത്. മാര്‍ച്ച് 23, മാര്‍ച്ച് 26 തീയതികളില്‍ യഥാക്രമം ബഹ്റൈനും ബെലാറസിനെയും ആണ് ഇന്ത്യ നേരിടേണ്ടത്.
Related Articles
Check Also
Close
-
ജിന്ന ടവറിൽ ത്രിവർണ പതാക ഉയർത്തിയ പ്രവർത്തകനെ അറസ്റ്റ് ചെയ്തുJanuary 26, 2022 7:14 PM