കോഴിക്കോട്: വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് ശേഷാദ്രിവാസം ചുമതലയേറ്റു. വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിക്കാനും ആഭ്യന്തര സർവീസുകൾ കൂടുതലായി ആരംഭിക്കാനുമായി സാധ്യമായതെല്ലാം ചെയ്യുമെന്നു ചുമതലയേറ്റ ശ്ഷം ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ ചുമതലയേറ്റ ഇദ്ദേഹം ഇതിന് മുന്‍പ് തിരുപ്പതി വിമാനത്താവളം ഡയറക്ടറായിരുന്നു.
Related Articles
സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ
October 24, 2020 1:47 PM
Check Also
Close
-
മാനന്തവാടിയില്‍ രണ്ട് വിവിധഭാഷാ തൊഴിലാളികള്‍ വാഹനമിടിച്ച് മരിച്ചുMay 28, 2022 2:10 PM