കൊച്ചിയിൽ അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടിനെതിരെ കൊച്ചി കോര്പ്പറേഷൻ ഓഫീസിന് മുൻപിൽ യു ഡി എഫ് കൗൺസിലർമാരും, പ്രവർത്തകരും നടത്തിയ സമരം എം.ൽ.എ ടി.ജെ.വിനോദ് ഉത്ഘാടനം ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോര്പ്പറേഷന് പരാജയപ്പെട്ടതായും ആവശ്യങ്ങള്‍ നേടിയെടുക്കുവരെ ശക്തമായ സമരം തുടരുക തന്നെ ചെയ്യുമെന്നും എം എല്‍ എ. ഉത്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. നിരവധി നേതാക്കന്മാരും ധര്‍ണ്ണയില്‍ പങ്കെടുത്തു.
Related Articles
വയനാട് ജില്ലാ ആശുപത്രിയില്‍ മൊബൈല്‍ ഐ.സി.യു
January 15, 2021 4:00 PM
കോവിഡ് വാക്സിന് നിര്‍ബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന
December 8, 2020 11:28 AM
Check Also
Close
-
സിംഗപ്പുര്‍ ഓപ്പണ്‍: സിന്ധു സെമിയില്‍July 15, 2022 3:19 PM