ചന്ദിരൂർ (ആലപ്പുഴ): ശാന്തിഗിരി ആശ്രമത്തിന്റെ കീഴിലുള്ള 17 ഏക്കർ അഞ്ചടി പാടത്ത് പൗര്ണ്ണമിനാളായ തിങ്കളാഴ്ച വിത്ത് വിതച്ചു. വിത്ത് വിതയ്ക്കലിന്റെ ഔപചാരികമായ ഉദ്ഘാടനം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം. പി ബിജു, പഞ്ചായത്ത് മെമ്പർ സീനത്ത് ശിഹാബുദ്ദീൻ, കൃഷി ഓഫീസർ ആനി വർഗീസ്, കൃഷി അസിസ്റ്റന്റുമാരായ രജനി, ചിത്ര, ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് ഹെഡ് സർവ്വാദരണീയ ജനനി പൂജ ജ്ഞാനതപസ്വിനി, ഇന്‍ചാര്‍ജ് ജനനി നിത്യരൂപ ജ്ഞാനതപസ്വിനി, കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ഹരികൃഷ്ണൻ, ചേർത്തല ഏരിയ മാനേജർ റെജി പുരോഗതി, ശശിദാസ് പി, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Related Articles
Check Also
Close
-
തേള് വിഷം : ഏറ്റവും വിലയേറിയ ദ്രാവകംApril 12, 2023 11:33 AM