തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു.അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായ വടക്കന്‍ കേരളത്തില്‍ മഴ തുടരും. മലയോരമേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related Articles
Check Also
Close
-
കര്‍ഷക പ്രക്ഷോഭം; കേന്ദ്രസര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ച നാളെJanuary 3, 2021 12:00 PM