LatestThiruvananthapuram
ഇന്ന് ഉച്ച കഴിഞ്ഞ് അവധി
![](https://i0.wp.com/santhigirinews.org/wp-content/uploads/2022/09/1-4.jpeg?resize=298%2C169&ssl=1)
തിരുവനന്തപുരം :ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവായി.