മട്ടാഞ്ചേരി: 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നതാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍. തോപ്പുംപടിയില്‍ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റി ഓഫിസായ ടി.എം. മുഹമ്മദ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ ശ്രമകരമായ കൂട്ടായ ദൗത്യം അനിവാര്യമാണ്. കോണ്‍ഗ്രസിന് ബി.ജെ.പിക്ക് ബദലാകാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു.
Related Articles
ഉത്തരാഖണ്ഡില്‍ നിന്ന് ഭയ്യ കോളിങ്ങ്…
June 3, 2020 7:27 PM
ഉത്രാ വധം: സൂരജിന്റെ അമ്മയേയും സഹോദരിയേയും എട്ട് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു
July 3, 2020 8:28 AM
Check Also
Close
-
സൗദിയില്‍ 135 കോവിഡ് കേസുകള്‍August 16, 2022 10:50 AM