പോത്തൻകോട് : 2022 ഒക്ടോബർ 5 സന്ന്യാസദീക്ഷാ വാർഷിക ദിനത്തിൽ (വിജയദശമി) കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ശാന്തിഗിരി ആശ്രമം പുഷ്പാഞ്ജലി കൗണ്ടറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. നൂലുകെട്ട്, കുഞ്ഞുണ് ചടങ്ങുകളും അന്ന് നടക്കും. ഫോൺ : 8921459373
Related Articles
125-ാം വയസില്‍ പദ്മശ്രീ; പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും പ്രണമിച്ച് യോഗാചാര്യന്
March 22, 2022 3:50 PM
Santhigiri Gurusthaniya Amritha Jnana Thapaswini Given Warm Welcome in Delhi.
November 17, 2023 5:03 PM
Check Also
Close
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിApril 19, 2021 5:06 PM