തിരുവനന്തപുരം : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ മാസം അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്സിലേക്ക് പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.
Related Articles
ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല
June 30, 2020 3:21 PM
Check Also
Close
-
നെല്‍വയല്‍ ഉടമകള്‍ക്കു റോയല്‍റ്റി; ഇപ്പോള്‍ അപേക്ഷിക്കാംSeptember 16, 2020 7:11 PM