തങ്ങാലൂര്‍ (തൃശ്ശൂർ): ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയയിലെ ശാന്തി മഹിമ, ഗുരു മഹിമ സംഘടനകളുടെ “ഉണർവ്വ് 2022 “ഏകദിന പഠനക്യാമ്പ് ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ നടന്നു. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് പ്രകാശൻ വി ജി ഉദ്ഘാടനം നിർവഹിച്ചു. സർവ്വാദരണീയ ജനനി കല്പന ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ച ക്യാമ്പിൽ സർവ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനി ആമുഖ പ്രഭാഷണവും സമാദരണീയ സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യവുമായി. തൃശ്ശൂർ ഏരിയ സീനിയർ മാനേജർ രാജൻ സി എസ്, കെ സുഭാഷിണി എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിന് വൈഷ്ണവദാസ് വി എൽ സ്വാഗതവും കുമാരി നിർമ്മിത കെ എസ് കൃതജ്ഞതയും രേഖപ്പെടുത്തി.
Related Articles
യുവാവായ കോവിഡ് രോഗിക്ക് കിടക്ക ഒഴിഞ്ഞുകൊടുത്തു; വീട്ടിലെത്തിയ 85കാരന് മരിച്ചു
April 28, 2021 4:15 PM
പോണ്‍ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ കേസ്, നഷ്ടപരിഹാരം നല്കാന് കോടതി വിധി
December 20, 2020 4:04 PM
Check Also
Close
-
സ്വര്‍ണവിലയില്‍ വര്‍ധനവ്March 10, 2021 3:27 PM