എറണാകുളം : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ജൂലൈ മാസ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ‘സൈബർലോകത്തെ ചതിക്കുഴികൾ’ എന്ന വിഷയത്തെ അധികരിച്ച് എറണാകുളം, മൂവാറ്റുപുഴ, പള്ളുരുത്തി ഏരിയകളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. ജൂലൈ 2 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 നു ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചില്‍ നടന്ന ക്ലാസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (റിട്ട. ) സി വേണുഗോപാൽ ആണ് നയിച്ചത്. ഏരിയ ഹെഡ് ജനനി വിനയ ജ്ഞാന തപസ്വിനി തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ക്ലാസ്സില്‍ പ്രമുഖ വ്യക്തികളും ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷന് ചുമതലക്കാരും, ആത്മബന്ധുക്കളും പങ്കെടുത്തു.
Related Articles
Check Also
Close
-
ബ്രേക്കിന് പകരം ആക്സിലറേറ്ററില്‍ ചവിട്ടി ;ഭാര്യയ്ക്ക് ദാരുണാന്ത്യംJanuary 18, 2021 7:11 PM