തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന Integrated Diploma in Computer Hardware Maintenance & Networking (IDCHMN) കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കോഴ്സ്, സമയം, ഫീസ് മുതലായ വിശദവിവരങ്ങൾക്ക്: 0471-2560333.
Related Articles
ഇന്ത്യൻ സർക്കാരുമായി ഇന്റേൺഷിപ്പിനായി ഡിസൈനർമാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ഡിജിലോക്കർ ക്ഷണിക്കുന്നു
October 10, 2020 3:46 PM
ക്വാറന്റീന് ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രം- മുഖ്യമന്ത്രി
May 27, 2020 6:43 PM
കുഞ്ഞിനെ വിറ്റ് ഓട്ടോ വാങ്ങി; പിതാവ് ഒളിവില്‍
December 13, 2020 9:25 AM
Check Also
Close
-
ആത്മശ്രേഷ്ഠ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക്January 20, 2021 9:52 AM