KeralaLatestThiruvananthapuram

ആത്മശ്രേഷ്ഠ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക്

“Manju”

വിസ്മയം ബുക്സ് ആത്മ ശ്രേഷ്ഠ പുരസ്കാരം (2020) ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക്. മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായി അറിയപ്പെടുന്ന സ്വാമി സംഘാടകൻ, സാംസ്കാരിക നായകൻ, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിലെല്ലാം സാമൂഹികരംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്.ജീവകാരുണ്യ മേഖലയിലും സ്വാമി നിറസാന്നിധ്യമാണ്. പുരസ്കാരദാനം മാർച്ചിൽ തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു

Related Articles

Back to top button