ഇന്ന് വ്യാഴാഴ്ച :
- മഴയായതിനാല്‍ ഇന്ന് ഗുരുവിന്റെ വാഹനം യൂണിറ്റ് സന്ദര്‍ശനത്തിന് എത്തുകയില്ല എന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അറിയിച്ചു.
- ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും ഇന്ന് യൂണിറ്റടിസ്ഥാനത്തില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.
യാമപ്രാർത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)
-