ഡല്‍ഹി: കനത്ത മഴയെയും മിന്നലിനെയും തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ജയ്പുര്‍, ലക്നോ, അമൃത്സര്‍,അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. കനത്ത മഴയും ഇടിമിന്നലും കാരണമാണ് വിമാനങ്ങള്‍ വഴിതിരിച്ചതെന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. 16 വിമാനത്തില്‍ പത്തും ജയ്പുരിലേക്കാണ് വഴിതിരിച്ചു വിട്ടത്. ലക്നൗവിലേക്ക് മൂന്ന്, അമൃത്സറിലേക്ക് രണ്ട്, അഹമ്മദാബാദിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
Related Articles
ഇന്ത്യയിലെ കോവിഡ് വാക്സിന് സ്വീകരിച്ചാല്‍ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും ?
April 17, 2021 12:55 PM
തിരൂരിലെ ഒരു കുടുംബത്തിൽ 15 പേർക്ക് കോവിഡ് ; പയ്യനങ്ങാടി – പഴങ്കുളങ്ങര റോഡ് അടച്ചു
August 8, 2020 7:17 PM
Check Also
Close
-
കണ്ണൂരില്‍ പശുവിന് പേവിഷബാധ; ദയാവധം നടത്തുംSeptember 14, 2022 6:25 PM