ഈ മാസം 16ന് നടക്കുന്ന കേരള എൻട്രന്‍സ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. നമ്മുടെ നാടിൻ്റെ പൊതു ആവശ്യങ്ങളിൽ തോളോട് തോൾ ചേർന്ന് നിന്നിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് താല്പര്യ പത്രം നൽകാവുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് അതാതു പരീക്ഷ കേന്ദ്രത്തില്‍ എത്തണം. ഈ ഫോം മുഖാന്തരം അപേക്ഷികുന്നവര്‍ക്ക് ഇതിനായുള്ള ഇ-പാസ്സ് ലഭ്യമാക്കുന്നതാണ്.
Related Articles
രേണുകയെ ആദരിച്ച് തപാല്‍ വകുപ്പ്
January 29, 2021 4:39 PM
Check Also
Close
-
അജ്ഞാത വാഹനം ഇടിച്ചാലും ചികിത്സയും നഷ്ടപരിഹാരവുംFebruary 1, 2021 11:31 AM