ബിന്ദുലാൽ തൃശ്ശൂർ
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ ടെക്നിക്കൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ [email protected] എന്ന മെയിൽ വിലാസത്തിൽ അയയ്ക്കണം.
വിശദ വിവരങ്ങൾക്ക് www.kalamandalam.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.