IdukkiKeralaLatest

കെ റ്റി ജലീൽ രാജിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കയം ടൗണിൽ പ്രതിഷേധം

“Manju”

യൂത്ത് കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയും, KSU ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ റ്റി ജലീൽ രാജിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കയം ടൗണിൽ പ്രതിഷേധം രേഖപ്പെടുത്തുകയും അതിൽ തുടർന്ന് കെ റ്റി ജലീലിന്റെ കോലം കത്തിച്ചു കൊണ്ട് ബസ് സ്റ്റാൻഡിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി തുടർന്ന് യോഗത്തിൽ സച്ചിൻ പാലക്കുന്നേൽ അധ്യക്ഷത വഹിക്കുകയും തുടർന്ന് യോഗം DDC ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്യുകയും അതിൽതുടർന്ന് INTUC ജില്ല ജനറൽ സെക്രട്ടറിയും മുണ്ടക്കയം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ വൈസ് പ്രെസിഡന്റുമായ ശ്രീ എൻ ആർ സുരേഷ് യോഗം അഭിസംബോധന ചെയുകയും, KSU ജില്ല ജനറൽ സെക്രട്ടറി ശ്രീ വസന്ത് തെങ്ങുംപള്ളി മുഖ്യ പ്രഭാഷണം നടത്തുകയും, പൂഞ്ഞാർ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബോബൻ, യൂത്ത് കോൺഗ്രസ്‌ തിടനാട് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ്‌ അനുരൂപ്, മുണ്ടക്കയം ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി വിപിൻ അറക്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു തുടർന്ന് KSU ടൗൺ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ടോണി തോമസ് യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു എബി കെ ജോൺ,മണികണ്ഠൻ കെ സ്,അനീഷ്‌ മൈലമൂട്ടിൽ, ലിജോ പന്താകേട, അരവിന്ദ് റ്റി വിജയ്,മുഹമ്മദ്‌ തൗഫീഖ്,അമൽ കൈയാലപ്ലാക്കൽ സൈഫുദ്ധീൻ യൂസഫ്, ജസ്റ്റിൻ ചിറയിൽ, നിജു തുടർന്നവർ യോഗത്തിന് നേതൃത്വം നൽകി.

Related Articles

Check Also
Close
Back to top button